Thadiyanz Media
Thadiyanz Media
  • Видео 10
  • Просмотров 7 344 766
Galeeliyayile Athithi | ഗലീലിയായിലെ അതിഥി | Teaser | 2024 | Laalji Kattiparamban
Written and Directed - Lalji Kattiparamban
Banner - Zed Novies
Producers - Libu Narayanan, Prince Jose
DOP - Sreejith G Nair
Creative Director - Adarsh N Krishna
Chief Associate Director - Shah Aikkara
Associate Director - Jeevan Varghese Rajan
Assistant Director - Arun Jaya
Costumes - Mahi Eroor
Music Director - Godwin Annie Jaison
Cuts - Krishnanunni
Spot - Girish C Mohan
Production Controller - Haritha CK
Lyrics - Archana Gopinath, Gayathri R N
Actors - Sabitha Zawariya, Akhil Prabhakar, Sundar Warrier, Munzeer Khan
Stills - Aadil Shah, Aravind Madhu
Art - Jibin Mathew, Sibin Sebastian
Makeup - Sabitha Zawariya, Albin Sunil Alex (jr. Zawariya)
Vocal - Aarya Janardhanan
DI - Selvin, Magazine Media
Sound De...
Просмотров: 660

Видео

Alaikadal Song Cover By Nimya Lal | Ponniyin Selvan Part 1 | Thadiyanz Media
Просмотров 609Год назад
Cover Credits Song Title: Alaikadal - Tamil Singer : Nimya Lal Original Song Credits Film: Ponniyin Selvan Part 01 Song Title: Alaikadal - Tamil Album: Ponniyin Selvan Part - 1 Song Composed, Produced and Arranged by A.R.Rahman Singer: Antara Nandy Lyrics: Siva Ananth #alaikadal #ponniyinselvan #cover #maniratnam #vikram #karthi #aiswaryarai #aiswaryalakshmi #jayamravi #trisha #tamilmovie Copyr...
അരുന്ധതിയുടെ നാലാം വിവാഹം | Arundhathiyude Naalam Vivaaham | Malayalam Short Film 2022
Просмотров 711 тыс.2 года назад
Behind every moral judgement, there is a preconception. Behind every act of rebellion, there is an alternative perception. Which side will you choose ....? അരുന്ധതിയുടെ നാലാം വിവാഹം (Arundhathiyude Naalam Vivaaham) Malayalam Short Film 2022 | Vaijayanthi Kannan | Akhilesh Easwar | Lalji Kattiparamban Credits Written & Directed | Lalji Kattiparamban Creative Director | Adarsh N Krishna DOP | Raj...
പുലം | PULAM | Untold history of kerala | Short Film | Priyaraj Nishmika Lalji Jeevan | 4K
Просмотров 33 тыс.2 года назад
പുലം | PULAM | Untold history of kerala | Fictional Drama | Short Film 2022 | 4K | Priyaraj Govindraj | Nishmika Das | Jeevan Varghese Rajan | Lalji Kattiparamban Credits Editor | Director : Jeevan Varghese Rajan Lyrics | Writer : Lalji Kattiparamban Production : LAL-JEE Entertainments DOP : Himal Mohan & Nithin Roy Art : Jibin Varghese Rajan & Shiju John Music : Gopikrishnan V Singer : Nimya L...
Theme Song | PULAM | പുലം | 4K | Nishmika | Priyaraj | Jeevan | Lalji | Nimya | Gopi
Просмотров 7 тыс.4 года назад
​@ThadiyanzMedia Presenting the theme song of #PULAM a short film Directed by JeeVan_Varghese_Rajan. Scripted by Lalji_Kattiparamban, based on a true, but silenced tale from ancient Kerala. The film travels from the historical days to the present time and addresses the unsolved riddles on marginalization. #Nishmika #Priyaraj #Jeevan #Lalji #Nimya #Gopikrishnan #Pulam_Theme_Song Direction | JEEV...
Bhayam malayalam short film | Vignesh | Kannan | Thadiyanz Media
Просмотров 3 тыс.5 лет назад
Bhayam Malayalam short film Screenplay, Editing, Camera & Direction : Vignesh Background Score : Aidhithzen Cast : kannan Associate edit & camera : Rajesh Sound Effect : Abin Davis Dubbing : Melvin, Chetana media , Thrissur
THEE തീ Malayalam short film 2019
Просмотров 4,2 тыс.5 лет назад
An emotional survival thriller Direction:Jishanth Camera:Firoz Ramachandran BGM:Gopu Krishna Sound Effects: Aswin Kumar Edit:Praveen Ayyappan Starring:Ancy Harshal,Vijeesh Karuvachery Chief Associate: Bijoy Kaliyadan Producer:Surya Muraleedharan
Yaksham (യക്ഷം) | Short Film 2016 | Hima Sankar | Arun C. Kumar |
Просмотров 7 млн8 лет назад
അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കള്‍ക്കുമായി... Direction : Jithin Rajagopal Producer : Unnikrishnan D Screenplay, Dialogues : Lalji Kattipparamban Concept & Cinematography : Rajeev Somasekharan Original Soundtrack : Gopikrishnan Editor : Linoy Varghese
Sarangi (സാരംഗി) | Music Video 2015 | A Musical Love Story |
Просмотров 8 тыс.9 лет назад
ചില മുഖങ്ങളുണ്ട് , കാണുന്ന മാത്രയില്‍ ചിരപരിചിതമെന്നു തോന്നും .. പൂര്‍വ ജന്മ സ്മൃതികളില്‍ നിന്നെന്നു മനസ്സിലാക്കാതെ ഓര്‍മയുടെ ഏടുകളില്‍ ആ മുഖം തിരഞ്ഞ് ഉറക്കം നഷ്ടമായ എത്രയോ രാത്രികള്‍ .... പ്രണയത്തിന്റെ പനിച്ചൂടുള്ള ... മഴയുടെ തണുപ്പുള്ള.... പകലിരവുകള്‍.......
Olappeeppi (ഓലപ്പീപ്പി) | Music Video 2014 |
Просмотров 15 тыс.9 лет назад
പിന്‍വഴികളില്‍ എപ്പോഴോ ഊര്‍ന്നു പോയ ഞങ്ങളുടെ നിഷ്കളങ്ക ബാല്യത്തിന്...

Комментарии

  • @harismemana6051
    @harismemana6051 Месяц назад

    ഗുഡ് ഡിസിഷൻ 👏👏👏

  • @dilisht.k6988
    @dilisht.k6988 2 месяца назад

    ❤❤❤

  • @adarshnkrishna460
    @adarshnkrishna460 3 месяца назад

  • @shahaikkara977
    @shahaikkara977 6 месяцев назад

    ❤️❤️👍

  • @user-fh1zn2tk8z
    @user-fh1zn2tk8z 8 месяцев назад

    കോക്കോതമംഗലത്തെ കൊക്കോതമംഗലമാക്കിയതിൽ എതിർപ്പുണ്ട് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് പക്ഷേ എന്റെ നാടിന്റെ പേര് തെറ്റായി പറഞ്ഞതിൽ അമർഷമുണ്ട് കോ എന്നാൽ രാജാവ്/ രാഞ്ജി അപ്പോൾ കോക്കോതമംഗലം എന്നാണ് കൊക്കോതമംഗലം എന്നല്ല ..

  • @user-yf8us8qh8g
    @user-yf8us8qh8g 9 месяцев назад

    Fggg

  • @vinodhkumarrajendran20
    @vinodhkumarrajendran20 Год назад

    Super 👌👌

  • @shahulhameed6863
    @shahulhameed6863 Год назад

    സ്ക്രിപ്റ്റിംഗ് അപാരം.അതുപോലെ വിഷ്വൽസും.. അതിനൊപ്പം അഭിനേതാക്കളും..ബീജിയമും തകർത്തു.. സംവിധായകന് അഭിമാനിക്കാം.. ഗംഭീരം

  • @robinjermiah5392
    @robinjermiah5392 Год назад

    ആതിരയ്ക്ക് ആറടിയോളം നീളം ഉള്ള മുടിയുണ്ടായിരുന്നു എന്നും... ഇത്രേം നീളമുള്ള മുടിയുള്ളവൾ സുന്ദരി തന്നെയാകും എന്ന് ഊഹിച്ചു ശൂദ്ര നാടുവാഴി ആഗ്രഹം അറിയിച്ചു... കോത നിഷേധിച്ചു... അപമാനം നേരിട്ട നാടുവഴി ബ്രാഹ്മണ മേധാവിത്വം നിരസിക്കുന്ന, തന്നെ അപമാനിച്ച കോതയെയും കൊക്കോത മംഗലത്തെയും യുദ്ധം ചെയ്യാൻ ഉറച്ചു.... യുദ്ധത്തിൽ നാടുവഴി കഷ്ടപ്പെട്ടു എങ്കിലും കോതയെ സ്വന്തമാക്കാൻ കഴിഞ്ഞില്ല ചിതയിൽ ചാടി ആത്മഹത്യ ചെയ്തു എന്നും കിണറിൽ /കുളത്തിൽ ചാടി ജീവനൊടുക്കി എന്നും പറയുന്നു.....!!! By the way, concept കിടുക്കി 👌🏻👌🏻👌🏻

    • @ThadiyanzMedia
      @ThadiyanzMedia Год назад

      Thankyou 🥰

    • @robinjermiah5392
      @robinjermiah5392 Год назад

      @@ThadiyanzMedia Untold stories unveil ചെയ്യൂ ഇനിയും 👍

  • @arung1410
    @arung1410 Год назад

    Cheetoi... Supr work.. By Arun jaya

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад

    നല്ല കഥ🥰❤️ഇത് ഒറിജിനൽ കഥ ആണ് അല്ലേ എന്റെ frd പറയുന്ന കേട്ടിട്ടുണ്ട്

  • @maheshmarshh4756
    @maheshmarshh4756 Год назад

    നമ്മ സിനിമ 😊

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 Год назад

    നല്ല സന്ദേശം, ആശംസകൾ... ❤🌹

  • @rambus3535
    @rambus3535 Год назад

    Very nicely sung !!

  • @anitejoseph3917
    @anitejoseph3917 Год назад

    nimya chechi ❤️

  • @saregamakavitarana5930
    @saregamakavitarana5930 Год назад

    Pls put in translations in the movies people.. so we the curious lot, but non-malayalam speakers can get it.. :) Thanks !!

  • @dreamcatcher4230
    @dreamcatcher4230 Год назад

    Sounds, song, making, script, direction, costume, casting 💯💯🔥

  • @adwaidrs9198
    @adwaidrs9198 Год назад

    ആദ്യം തന്നെ ആതിര എന്ന് പറയുന്ന സീൻ ❤️

  • @monoclereality3027
    @monoclereality3027 Год назад

    Excellent work... 👍

  • @sreesanthsree923
    @sreesanthsree923 Год назад

    Really Awesome 😮🙌🏼🙌🏼💥

  • @jayakrishnann.r1553
    @jayakrishnann.r1553 Год назад

    Excellent....kidilan

  • @onelife-celebrateit
    @onelife-celebrateit Год назад

    Awesome 👏

  • @shafivh3069
    @shafivh3069 Год назад

    Wow nalla video 👍🏻

  • @ronsjohn9882
    @ronsjohn9882 2 года назад

    Great work. All of it's departments did great

  • @stgeorgehsvelamcode2776
    @stgeorgehsvelamcode2776 2 года назад

    Great work

  • @anuragashok7176
    @anuragashok7176 2 года назад

    Superb.... ❤🥰😍

  • @ajithpr7084
    @ajithpr7084 2 года назад

    👍👍👍

  • @jayasankarpayyeri9135
    @jayasankarpayyeri9135 2 года назад

    കിടിലൻ 👏👏👏

  • @vishnuv4474
    @vishnuv4474 2 года назад

    🔥❤️

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Aa title thanney “udaatham” ( great)

  • @simplebutpowerful0078
    @simplebutpowerful0078 2 года назад

    പറയാൻ വാക്കുകളില്ല...

  • @Life_of_Hariii
    @Life_of_Hariii 2 года назад

    Loved it 😘😘😘😘😘😘 ♥️

  • @Sujinashika
    @Sujinashika 2 года назад

    great work, super

  • @ashithanazar7696
    @ashithanazar7696 2 года назад

    👍

  • @athirait7117
    @athirait7117 2 года назад

    ATHIRA The last princess of pulaya

  • @sabinsabuvazhackal7228
    @sabinsabuvazhackal7228 2 года назад

    മനോഹരം 😍😍😍👍🏻👍🏻👍🏻

  • @santhoshcc9311
    @santhoshcc9311 2 года назад

    Super

  • @shonimavc3029
    @shonimavc3029 2 года назад

    Loved it..👏👏Her optimistic attitude..🥰🥰

  • @vyshnavanish235
    @vyshnavanish235 2 года назад

    കൊള്ളാം വളരെ നന്നായിട്ടുണ്ട് 😌 ഇതുവരെ കണ്ടതിൽ മനോഹരമായ ഒരു short film #goodwork. 👍

  • @nejilahasir2808
    @nejilahasir2808 2 года назад

    Innale nhngale family grpil oru post kandu .ee nalam vivaham thanne ayirunnu story.ee title kandappol adan pettan open cheydad.valare nalla conept.nhngale aduthulla aalude adyabarya naalam vivaham cheyyunnu.ayal aa sthreeye tharam thana reediyil kaliyakiyulla post ayirunnu.share cheydad.naalam vivaham pennin mathram aano thett.ayal veendum pennukanan povunnadil oru theetum illatha pole .aa sthreeye ayalk barikkn kitathadinde deshyam .sthreekal toxic relationship sahikkno.ad vivaham cheydadinde ennam koodiyal pinne parayum venda.nalloru jeevidhm agrahichu povunna avark society onnum nokade edelum kozhapakarane kond thalayil ittkodkum.sharikkum avarkalle nalla aale theranh kandupidich kodukkendad.ennanavo idokke onn normalize avunne.divorce ayal penninde kuzhappam .veendum vivaham cheydal .sexinodulla ishtam.ee prblm nilanilkunnad kondan suicide cheyyunna sthreekalude ennam koodi varunne.avar toxic relationship continue cheyyan nirbhandidaravunnad.

  • @shahinap7470
    @shahinap7470 2 года назад

    Good message

  • @jollyjames2213
    @jollyjames2213 2 года назад

    This is because the new generation is reluctant for arranged marriage

  • @rajasekharanariyankandathi8407
    @rajasekharanariyankandathi8407 2 года назад

    എന്തൊക്കെ ഉണ്ടായാലും സമാധാനമില്ലെങ്കിൽ എന്തു പ്രയോജനം? അവർ സന്തോഷമായി ജീവിക്കട്ടെ. അരുന്ധതിക്ക് എല്ലാ ആശംസകളും നേരുന്നു ...

  • @sarithajyothikumar1988
    @sarithajyothikumar1988 2 года назад

    👍

  • @looktoself2898
    @looktoself2898 2 года назад

    Sathymnanuuu oru agreement kondoo physical relation kondoo toxic relation orikkalum continue cheyyaruthu

  • @shaijulalm.s3160
    @shaijulalm.s3160 2 года назад

    Very nice content & acting 🤗🤗.

  • @madhumathiravindhran9337
    @madhumathiravindhran9337 2 года назад

    E bgm kittan enthenkilum margam undo athraku eshttai

  • @madhumathiravindhran9337
    @madhumathiravindhran9337 2 года назад

    Superb.... Bgm oru rekshayum ella

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 года назад

    ഈ നായിക ആരാണ് നന്നായിട്ടുണ്ട്... എവിടെയോ കണ്ടു പരിജയം ഉള്ള മുഖം..... കാലിക്കറ്റ്‌ ൽ ആണോ

    • @laljiaravindhan7005
      @laljiaravindhan7005 Год назад

      വൈജയന്തി കണ്ണൻ ദൂരദർശൻ സീരിയൽ കാലത്ത് നല്ല സീരിയലുകളുടെ ഭാഗമായിരുന്നു.. ചില സിനിമകളിലും ഉണ്ട്. ജയരാജിന്റെ കൂടെ അസിസ്റ്റന്റ് ആയിട്ടും വർക്ക്‌ ചെയ്തിട്ടുണ്ട്

  • @dia6976
    @dia6976 2 года назад

    I like this actress...after a long time am seeing her....